പത്തനംതിട്ട ∙ വിഷുദിനമായ നാളെ കെഎസ്ആർടിസിയുടെ കോഴഞ്ചേരി – തിരുവനന്തപുരം സ്റ്റേ ബസ്, റാന്നി – കോഴഞ്ചേരി – തിരുവനന്തപുരം സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റിനൊപ്പം വിഷു കൈനീട്ടമായി ആശംസാ കാർഡുകൾ വിതരണം ചെയ്യും.
വിഷുവിന്റെ ഐശ്വര്യവും സമൃദ്ധിയും പങ്കുവയ്ക്കുന്ന തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന ഈ കാർഡിൽ ഒരു രൂപയുടെ നാണയം വിഷു ആശംസാ സന്ദേശത്തോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ‘പൊതുഗതാഗതം ശീലമാക്കൂ’ എന്ന സന്ദേശവും കാർഡിൽ ചേർത്തിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

