കവിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശാ വർക്കറുടെ താൽക്കാലിക ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നടക്കും. കവിയൂർ പഞ്ചായത്ത് 6-ാം വാർഡിലേക്കുള്ള നിയമനത്തിനായുള്ള വാക്-ഇൻ-ഇന്റർവ്യൂ ആണ് നിശ്ചയിച്ചിരിക്കുന്നത്.
വരുന്ന 15-ന് രാവിലെ 11 മണിക്ക് ബന്ധപ്പെട്ട ഓഫീസിൽ വെച്ചാണ് അഭിമുഖം നടത്തുന്നത്.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

