പന്തീരാങ്കാവ്∙ മൂര്യാട് ഈർച്ച മരം മില്ലിൽ ജോലിക്കിടെ അബദ്ധത്തിൽ മരം വീണതിനടയിൽ പെട്ട് മാത്തറ മേലത്ത് കെ.ടി അബൂബക്കർ (കോയ, 66) മരിച്ചു. അപകടം നടന്ന ഉടനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയില്‍ എത്തുന്നതിന് മുൻമ്പ് മരിച്ചു.
ഭാര്യ :സഫിയ, മക്കള്‍ :ഫാദില്‍ , ആദില്‍ മിസിരിയ.മരുമക്കള്‍ :ജംഷീദ്, ജിന്‍ഷില, ആദില . സഹോദരങ്ങള്‍: കെ.ടി ബീരാന് കോയ, ബാവ, സുബൈദ, ഹഫ്സത്ത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

