ചാലിയം ∙ വനംവകുപ്പിന്റെ ചാലിയം ഡിപ്പോയിൽ നടന്ന ഇ–ലേലത്തിൽ തേക്കുതടിക്ക് റെക്കോർഡ് വില ലഭിച്ചു. കയറ്റുമതി ഇനത്തിൽപെട്ട
ഭീമൻ തടി ക്യുബിക് മീറ്ററിനു 2.07 ലക്ഷം രൂപയ്ക്കായിരുന്നു വിൽപന. ഇതുപ്രകാരം 0.850 ക്യുബിക് മീറ്റർ നീളമുള്ള ബി–2 ക്ലാസ് ഇനം ഒറ്റത്തടിക്ക് നികുതിയടക്കം 2.62 ലക്ഷം രൂപ വില നേടി.
കഴിഞ്ഞ ദിവസം നടന്ന ലേലത്തിൽ സംസ്ഥാനത്തെ വനം ഡിപ്പോകളിൽ നിന്നുള്ള ഏറ്റവും ഉയർന്ന വിലയാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

