കുന്നമംഗലം ∙ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പൊയ്യയിൽ മുരിക്കിൻപുറത്ത് നിരഞ്ജൻ എസ്.
രമേഷ് (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരക്ക് നെച്ചൂളിയിലാണ് അപകടം ഉണ്ടായത്.
ഗുരുതര പരുക്കേറ്റ നിരഞ്ജനെ ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ മരിച്ചു. ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയാണ്.
പിതാവ്: രമേശൻ (എപി ബാലകൃഷ്ണപിള്ള ജ്വല്ലറി) മാതാവ്: സോണിയ (മാപ്സ് ഗ്ലോബൽ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ്). സഹോദരൻ: അഭിനവ് എസ്.
രമേശ്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

