കോട്ടയം ∙ കഴിഞ്ഞ ദിവസം കോട്ടയം നാമനിർദേശ പത്രിക സമർപ്പിച്ച മുന്നണി സ്ഥാനാർഥികൾ പത്രികയ്ക്കൊപ്പം ചേർത്ത സാമ്പത്തിക സ്ഥിതിവിവര കണക്കുകളിൽ നിന്ന്:
പി.സി.ജോർജ്
(എൻഡിഎ – പൂഞ്ഞാർ)
∙ കൈവശമുള്ള പണം: 20,000
∙ 50 ഗ്രാം സ്വർണം പക്കലുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിൽ 220 ഗ്രാം സ്വർണം.
∙ ഇന്നോവ കാർ, ഒരു ലക്ഷം രൂപ വില വരുന്ന പിസ്റ്റൾ, 25,000 രൂപയുടെ മറ്റൊരു തോക്ക്. ∙ ആകെ ജംഗമ ആസ്തിമൂല്യം: 17.53 ലക്ഷം രൂപ.
ഭാര്യയുടെ ഉടമസ്ഥതയിൽ 33,57 ലക്ഷം രൂപ. ∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 2.18 കോടി രൂപ
∙ ബാധ്യത: 48 ലക്ഷം രൂപ
മോൻസ് ജോസഫ്
(യുഡിഎഫ് – കടുത്തുരുത്തി)
∙ കൈവശമുള്ള പണം: 10,000 രൂപ
∙ 24 ഗ്രാം സ്വർണം പക്കലുണ്ട്.
ഭാര്യയുടെ ഉടമസ്ഥതയിൽ 416 ഗ്രാം സ്വർണം. ∙ ആകെ ജംഗമ ആസ്തി മൂല്യം: 23.88 ലക്ഷം രൂപ.
ഭാര്യയുടെ ഉടമസ്ഥതയിൽ 1.26 കോടി രൂപ. ∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 63 ലക്ഷം
∙ ബാധ്യത: 9.85 ലക്ഷം രൂപയുടെ വാഹനവായ്പ.
മാണി സി.കാപ്പൻ
(യുഡിഎഫ്– പാലാ)
∙ കൈവശമുള്ള പണം: 20,000 രൂപ
∙ 100 ഗ്രാം സ്വർണം പക്കലുണ്ട്.
ഭാര്യയുടെ ഉടമസ്ഥതയിൽ 500 ഗ്രാം സ്വർണം. ∙ 2019 മോഡൽ ഇന്നോവ കാറുണ്ട്.
∙ ആകെ ജംഗമ ആസ്തി മൂല്യം: 51.59 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 86.44 ലക്ഷം രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 10.8 കോടി. ഭാര്യയ്ക്ക് 9.5 കോടി.
∙ ബാധ്യത: 4.36 കോടി രൂപ (3.25 കോടി കോടതി വിധിക്ക് വിധേയം)
ഷോൺ ജോർജ്
(എൻഡിഎ– പാലാ)
∙ കൈവശമുള്ള പണം: 20,000 രൂപ
∙ 22 ഗ്രാം സ്വർണം പക്കലുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിൽ 700 ഗ്രാം സ്വർണം.
∙ ഇന്നോവ, ഥാർ എന്നീ കാറുകളുണ്ട്. ∙ ആകെ ജംഗമ ആസ്തി മൂല്യം: 77.38 ലക്ഷം രൂപ.
ഭാര്യയുടെ ഉടമസ്ഥതയിൽ 1.07 കോടി രൂപ. ∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 30 ലക്ഷം രൂപ
∙ ആകെ ബാധ്യത: ഒരു കോടി രൂപ
സെബാസ്റ്റ്യൻ കുളത്തുങ്കൽ
(എൽഡിഎഫ് – പൂഞ്ഞാർ)
∙ കൈവശമുള്ള പണം: 30,000 രൂപ
∙ സ്വർണം 100 ഗ്രാം.
ഭാര്യയുടെ ഉടമസ്ഥതയിൽ 300 ഗ്രാം സ്വർണം. ∙ ഇന്നോവ കാറുണ്ട്.
ഭാര്യയ്ക്ക് 2 കാറുകൾ. ∙ ആകെ ജംഗമ ആസ്തിമൂല്യം: 48.16 ലക്ഷം രൂപ.
ഭാര്യയുടെ ഉടമസ്ഥതയിൽ 78.6 ലക്ഷം രൂപ. ∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 3.08 കോടി രൂപ
∙ ബാധ്യത: 57.3 ലക്ഷം
കെ.അജിത്ത്
(എൻഡിഎ – വൈക്കം)
∙ കൈവശമുള്ള പണം: 15,000 രൂപ
∙ 25 ഗ്രാം സ്വർണം, ഭാര്യയുടെ ഉടമസ്ഥതയിൽ 400 ഗ്രാം സ്വർണം.
∙ അജിത്തിനും ഭാര്യയ്ക്കുമായി 4 കാറുകൾ, 2 ഇരുചക്ര വാഹനങ്ങൾ. ∙ ആകെ ജംഗമ ആസ്തിമൂല്യം: 17.55 ലക്ഷം രൂപ.
ഭാര്യയുടെ ഉടമസ്ഥതയിൽ 86 ലക്ഷം രൂപ. ∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 77.3 ലക്ഷം രൂപ
∙ ബാധ്യത: 9.6 ലക്ഷം
പി.പ്രദീപ്
(എൽഡിഎഫ്– വൈക്കം)
∙ കൈവശമുള്ള പണം: 14,000 രൂപ
∙ 10 ഗ്രാം സ്വർണം ഭാര്യയുടെ പേരിലുണ്ട്.
∙ ഇരുചക്ര വാഹനം ഒന്ന് ∙ ആകെ ജംഗമ ആസ്തിമൂല്യം: 20,000 രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 1.40 ലക്ഷം രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 50 ലക്ഷം രൂപ
∙ ബാധ്യത: 5 ലക്ഷം രൂപ
ചാണ്ടി ഉമ്മൻ
(യുഡിഎഫ്– പുതുപ്പള്ളി)
∙ കൈവശമുള്ള പണം: 50,000 രൂപ
∙ വാഹനങ്ങൾ ഒന്നുമില്ല. ∙ ആകെ ജംഗമ ആസ്തിമൂല്യം: 17.19 ലക്ഷം രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കൾ ഉടമസ്ഥതയിലില്ല. ∙ ബാധ്യത : 13.2 ലക്ഷം രൂപ
കെ.എം.രാധാകൃഷ്ണൻ
(എൽഡിഎഫ് – പുതുപ്പള്ളി)
∙ കൈവശമുള്ള പണം: 4,000 രൂപ
∙ ഭാര്യയുടെയും രാധാകൃഷ്ണന്റെയും പേരിലായി 2 കാറുകൾ.
∙ ഭാര്യയുടെ ഉടമസ്ഥതയിൽ 56 ഗ്രാം സ്വർണം. ∙ ആകെ ജംഗമ ആസ്തിമൂല്യം: 37.4 ലക്ഷം രൂപ.
ഭാര്യയുടെ ഉടമസ്ഥതയിൽ 32.8 ലക്ഷം രൂപ. ∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 20 ലക്ഷം രൂപ
∙ ബാധ്യതകളില്ല
ജോർജ് കുര്യൻ
(എൻഡിഎ – കാഞ്ഞിരപ്പള്ളി)
∙ കൈവശമുള്ള പണം: 3,000 രൂപ
∙ 4 ഗ്രാം സ്വർണം പക്കലുണ്ട്.
ഭാര്യയുടെ ഉടമസ്ഥതയിൽ 112.8 ഗ്രാം സ്വർണം. ∙ 2 കാറുകൾ.
∙ ആകെ ജംഗമ ആസ്തിമൂല്യം: 29.6 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 95.6 ലക്ഷം രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 1.45 കോടി രൂപ
∙ ബാധ്യത : 1.87 ലക്ഷം രൂപയുടെ കാർ വായ്പ.
എൻ.ജയരാജ്
(എൽഡിഎഫ്– കാഞ്ഞിരപ്പള്ളി)
∙ കൈവശമുള്ള പണം: 25,000 രൂപ
∙ 205 ഗ്രാം സ്വർണം പക്കലുണ്ട്. ഭാര്യയുടെ ഉടമസ്ഥതയിൽ 880 ഗ്രാം സ്വർണം.
∙ ആകെ ജംഗമ ആസ്തിമൂല്യം: 36.9 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്ഥതയിൽ 1.21 കോടി രൂപ.
∙ സ്ഥലം ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യം: 1.80 കോടി രൂപ ∙ ബാധ്യത: നിയമസഭാ ഭവന വായ്പയായി എടുത്ത 9.81 ലക്ഷം രൂപ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

