കൊച്ചി ∙ കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ നിന്നും ഇന്റർനാഷനൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയിലേക്കുള്ള ജലസേചന പൈപ്പ് കണക്ഷന്റെ ഭാഗമായി ഞായറാഴ്ച (മാർച്ച് 22, 2026) ഓൾഡ് ഹാർബർ പാലം അടച്ചിടും. അന്ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്.
കൊച്ചിയെ പശ്ചിമ കൊച്ചിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. 1937ൽ ബ്രിട്ടിഷുകാരാണ് ഇത് നിർമിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

