തച്ചനാട്ടുകര ∙ കുണ്ടൂർക്കുന്ന് ആവണക്കുന്ന് ഭാഗത്ത് മഴയോടൊപ്പം പെയ്തിറങ്ങിയത് കരി. നാട്ടുകാർ ദുരിതത്തിൽ.
കഴിഞ്ഞ ദിവസമുണ്ടായ മഴയിലാണ് ചെടികളുടെ ഇലകളിലും വീടുകളുടെ മുറ്റത്തും മേൽക്കൂരയിലുമെല്ലാം കരി ഒട്ടിപ്പിടിച്ച നിലയിൽ കാണുന്നത്. പ്രദേശത്ത് നിരവധി പ്ലൈവുഡ്, ഇതര വ്യാവസായിക സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇവയുടെ പുകക്കുഴലിൽ നിന്നാവാം മഴയോടൊപ്പം കരി കലർന്നതെന്നു സംശയിക്കുന്നു. നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കൗൺസിൽ ഭാരവാഹികൾ, പഞ്ചായത്ത് അധികൃതർ എന്നിവർ സ്ഥലത്ത് പരിശോധന നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

