പന്തീരാങ്കാവ് ∙ റോഡരികിലെ വീട്ടുവളപ്പിൽ റോഡ് നിർമാണത്തിനായി ഇറക്കിവച്ച ബാരലിൽ നിന്ന് ചോർന്ന ടാറിൽ തെരുവുനായ്ക്കൾ കുരുങ്ങി. പിടയാൻ പോലും സാധിക്കാതെ 9 നായ്ക്കളാണ് ടാറിൽപെട്ടുപോയത്.
പന്തീരാങ്കാവ് മണക്കടവ് റോഡിൽ പൂളേങ്കര വിരിപ്പാടത്തിന് സമീപമാണ് സംഭവം. രാത്രിയോടെ വിവരമറിഞ്ഞെത്തിയ ടിഡിആർഎഫ് പ്രവർത്തകരായ അജിത്ത് പാലാഴി, റഹീം പെരുമണ്ണ എന്നിവരുടെ നേതൃത്വത്തിൽ നായ്ക്കളെ രക്ഷപ്പെടുത്താൻ രാത്രിയും ശ്രമം തുടരുകയാണ്.
ഡീസലും, മണ്ണെണ്ണയും ഉപയോഗിച്ചാണ് ടാർ ഒഴിവാക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

