പൂച്ചാക്കൽ ∙ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന തീയതിയിൽ മാറ്റം. മാർച്ച് 7ന് ഉദ്ഘാടനം ചെയ്യും.
മാർച്ച് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. 7ന് മുഖ്യമന്ത്രി എത്തും.
ഈ 27ന് ഉദ്ഘാടനം നടത്താനായിരുന്നു ആദ്യം ആലോചന. മുഖ്യമന്ത്രിയുടെ തീയതി ലഭിക്കലും പാലം നിർമാണം പൂർത്തിയാക്കലും ലക്ഷ്യമിട്ടാണ് 3ന് നിശ്ചയിച്ചിരുന്നത്.
ഇതനുസരിച്ച് നിർമാണം വേഗത്തിലാക്കിയിരുന്നു. ഇന്നു അപ്രോച്ച് റോഡുകളുടെ ടാറിങ് തുടങ്ങാനും തീരുമാനിച്ചിരുന്നു.
പാലം ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘാടകസമിതി 5 ദിവസത്തെ ആഘോഷ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

