ബാലുശ്ശേരി ∙ വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലയാട് സ്വദേശി അഭിനവ് വിജയൻ ആണ് പിടിയിലായത്.
രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ഇയാളുടെ വീടിന്റെ ടെറസിൽ നിന്ന് പത്തോളം കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിലാണ് പ്രതി കുടുങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

