ചാവക്കാട് ∙ ഭക്തിയുടെ വാതിൽ തുറന്ന് ആനന്ദ ലഹരിയിലേക്ക് ആയിരങ്ങളെ നയിച്ച് വിശ്വനാഥ ക്ഷേത്രത്തിൽ നന്ദഗോവിന്ദം ഭജൻസിന്റെ ഭജന. വൈകിട്ടു മുതൽ ചാവക്കാടിന്റെ എല്ലാ പ്രദക്ഷിണവഴികളും വിശ്വനാഥ ക്ഷേത്രാങ്കണത്തിൽ സംഗമിച്ചു.
ശ്രീഗുരുശക്തി പൂരാഘോഷ കമ്മിറ്റിയുടെ 25–ാം വാർഷികാഘോഷത്തിന്റെ ഭാഗമായായിരുന്നു പരിപാടി. ഭാരവാഹികളായ കെ.ജി.ഷിജു, സി.ആർ.സനൽ, ജയൻ ക്രയോൺ, എൻ.ആർ.ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

