കണ്ണൂർ ∙ സ്കൂൾ പരിസരത്തു നിന്ന് സ്ഫോടക വസ്തു കണ്ടെത്തി. പെരളശ്ശേരി വടക്കുമ്പാട് എൽപി സ്കൂൾ പരിസരത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
കാട് വെട്ടിത്തെളിക്കുന്നതിനിടെ തൊഴിലാളികളാണ് സ്ഫോടക വസ്തു കണ്ടത്. നാടൻ ബോംബാണ് ഇതെന്ന് സംശയമുണ്ട്.
ചക്കരക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

