കോട്ടയം ∙ ധർമ സംഘ ധ്വനി ആൻഡ് ഡിഎസ് ന്യാസ് ചാരിറ്റബിൾ ട്രസ്റ്റ് പ്രഥമ ബാല പ്രതിഭ പുരസ്കാരം മാസ്റ്റർ ദേവ്നാഥ് എസ്. നായർക്ക് (അമ്പാടി) ട്രസ്റ്റ് പ്രസിഡന്റ് ഋഷി തൊടിയിൽ സമ്മാനിച്ചു.
ധർമ സംഘ ധ്വനി കൂട്ടായ്മയിലെ ഏറ്റവും പ്രായം കുറഞ്ഞ സംയോജകൻ ആയ ദേവ്നാഥ് മികച്ച ധോലക് വാദ്യ കലാകാരൻ ആണ്. മൂന്ന് വയസ്സ് മുതൽ ധോലക് അഭ്യസിക്കുന്ന ദേവ്നാഥ് കോട്ടയം കുമാരനല്ലൂർ ശ്രീ ദുർഗ ഭജന സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

