കൊച്ചി ∙ മനുഷ്യൻ ഇതുവരെ കണ്ടെത്തിയത് 2,44,00 ടൺ . ഇതിൽ 2,05,00 ടൺ സ്വർണം ഖനനം ചെയ്തുകഴിഞ്ഞു.
ഇനിയും ഖനനം ചെയ്യാൻ അവശേഷിക്കുന്നത് 54,00 ടൺ മാത്രമാണ്.
ഇതിനർഥം ലാഭകരമായി ഖനനം ചെയ്യാൻ കഴിയുന്നതായി ഇനിയും അവശേഷിക്കുന്നത് ഇതുവരെ കണ്ടെത്തിയ സ്വർണത്തിന്റെ അഞ്ചിലൊന്ന് ഭാഗം മാത്രമാണ്. ഇപ്പോൾ അപൂർവമായി മാത്രമേ സ്വർണ അയിരുകളുടെ ശേഖരം കണ്ടെത്തുന്നുള്ളു.
ഇപ്പോൾ ഭൂമിക്കു വളരെ താഴേക്കു പോയി ഖനനം നടത്തേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇത് ഖനനത്തിന് ചെലവ് വളരെ കൂട്ടുന്നു.
ഇത് ഇപ്പോഴുള്ള സ്വർണത്തിന്റെ ആവശ്യവും ലഭ്യതയും തമ്മിൽ വലിയ വിടവ് സൃഷ്ടിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉൽപാദകർ.
അവർക്കു രാജ്യത്ത് തന്നെ വലിയ ഖനികളുണ്ട്. ഖനനം ചെയ്യുന്ന സ്വർണത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നു.
ഏറ്റവും കൂടുതൽ സ്വർണശേഖരം ഓസ്ട്രേലിയയുടെ കൈവശമാണ്. അവർ വലിയ തോതിൽ സ്വർണം കയറ്റുമതി ചെയ്യുന്നു.
റഷ്യയ്ക്ക് സർക്കാർ ഉടമസ്ഥതയിലുള്ള വലിയ സ്വർണ ഖനികളുണ്ട്. സർക്കാർ റിസർവിന്റെ വലിയൊരു ഭാഗം സ്വർണമാണ്.
കാനഡയുടേത് ഖനന-സൗഹൃദ നയമാണ്. ലോകത്തിലെ പല സ്വർണഖനന കമ്പനികളുടെയും ആസ്ഥാനം കാനഡയാണ്.
അമേരിക്കയുടെ നെവാഡ സ്വർണ ഖനി ബെൽറ്റാണ്. ആധുനിക സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന, വലിയ മുതൽമുടക്ക് ആവശ്യമുള്ള ഖനികളാണ് അമേരിക്കയുടേത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും വലിയ ഉൽപാദകരാണ് ഘാന. ദക്ഷിണാഫ്രിക്കയും ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണം ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ്. ആഴമേറിയ ഖനികളായതിനാൽ ഉൽപാദനം ക്രമേണ കുറയുന്നുണ്ട്.
സ്വർണത്തിന്റെ ഒരു വർഷത്തെ ഉൽപാദനം 3,000 മുതൽ 3,500 ടൺ ആണ്.
ഇത് മനുഷ്യന്റെ കൈവശമുള്ള സ്വർണത്തിന്റെ 2 ശതമാനത്തിൽ താഴെയാണ്. ഈ ലഭ്യതക്കുറവാണ് സ്വർണത്തിന്റെ മൂല്യം താഴേക്കു പോകാതെ മുകളിലേക്ക് മാത്രം കൊണ്ടുപോകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

