കൊച്ചി ∙ സമൂഹത്തിന് ദന്തചികിത്സയുടെ ലഭ്യത വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് ഹൈബി ഈഡൻ എംപി. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊച്ചി ശാഖയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കലൂരിലെ ഐഎംഎ ഹൗസിൽ നിർവഹിക്കുകയായിരുന്നു എംപി.
ഡോ: ഹരിഗോവിന്ദ് ബി. അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥി ഡോ: താര പ്രതാപ്, ഐഎംഎ പ്രസിഡന്റ് ഡോ: അതുൽ ജോസഫ് മാനുവൽ എന്നിവർ പ്രസംഗിച്ചു. ഡോ.
മീരാ ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), ഡോ. വിവേക് നാരായൺ (സെക്രട്ടറി), ഡോ.
സുബ്രഹ്മണ്യം ആർ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

