ഇരിങ്ങാലക്കുട∙ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം മുൻ നഗരസഭാ കൗൺസിലറുടെ വീട്ടിലേക്ക് ഗുണ്ടുകൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ സഹോദരങ്ങളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊരുമ്പിശ്ശേരി സ്വദേശി ഐനിയിൽ വീട്ടിൽ മഹേഷ് (47), സഹോദരൻ മനീഷ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മുൻ നഗരസഭാ കൗൺസിലർ കൊരുമ്പിശ്ശേരി സ്വദേശി തട്ടിൽ വീട്ടിൽ ചാർലിയുടെ (64) വീട്ടിലേക്കാണ് പ്രതികൾ പത്തോളം ഗുണ്ടുകളെറഇഞ്ഞത്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

