തൃപ്പൂണിത്തുറ ∙ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥി സംഗമം കെ. ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു.
10 വർഷത്തെ ഭരണത്തിൽ എൽഡിഎഫിന് ചൂണ്ടിക്കാണിക്കാൻ ഒരു നേട്ടം പോലുമില്ല. യുഡിഎഫിന്റെ കാലത്ത് പണിത മാളുകൾ പോലും അവഗണിച്ച് കോടികളുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടാക്കിയത്.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് യുഡിഎഫ് നിർമിച്ച എബിസി സെന്ററിൽ ഒരു നായയെ പോലും സർജറി ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്റ് പി.സി. പോൾ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ഐ.കെ. രാജു, മുൻ കെപിസിസി ജനറൽ സെക്രട്ടറി എൻ.
വേണുഗോപാൽ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, സി.എ.
ഷാജി, രാജു പി.നായർ, സി. വിനോദ്, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.ജെ.
ആന്റണി, കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി റോയ് തിരുവാങ്കുളം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.എം. ബോബൻ, ആർ.
നന്ദകുമാർ, കെ.വി. സാജു തുടങ്ങിയവർ പ്രസംഗിച്ചു.
മരട് ∙ നഗരസഭയിൽ ആദ്യ നാമനിർദേശ പത്രിക നൽകി നഗരസഭ മുൻ ഉപാധ്യക്ഷൻ ജബ്ബാർ പാപ്പന.
മരട് നഗരസഭ 19 മുതൽ 35 വരെയുള്ള ഡിവിഷനുകളുടെ ഉപ വരണാധികാരി ജിഷ ജോണിനാണ് ഇന്നലെ ഉച്ചയ്ക്കുശേഷം പത്രിക നൽകിയത്. പുറക്കേലി 28- ാം ഡിവിഷനിൽസ്വതന്ത്രനായാണ് ജബ്ബാർ മത്സരിക്കുന്നത്.
2015 ൽ ഇതേ ഡിവിഷനിൽ കോൺഗ്രസ് വിമതനായി ജയിച്ചിരുന്നു. രണ്ടര വർഷം നഗരസഭ ഉപാധ്യക്ഷനുമായി.
പിന്നീട് കോൺഗ്രസിൽ തിരിച്ചെടുത്തിരുന്നു. വീണ്ടും റിബലായാണ് ജബ്ബാറിന്റെ പോരാട്ടം.
കുമ്പളം പഞ്ചായത്തിലെ സ്ഥാനാർഥികൾ
∙ യുഡിഎഫ്
1.
ജോളി പൗവ്വത്തിൽ, 2. മുനീറ മുജീബ് (ലീഗ്), 3.
റസീന സലാം, 4. ബിന്ദു ഗംഗാധരൻ, 5.
സി.ടി.അനീഷ്, 6. ബിസിമോൾ പ്രദീപ്, 7.
സന്ധ്യ ധനേഷ്, 8. അജിത് വേലക്കടവിൽ, 9.
ഷീജ പ്രസാദ്, 10. എം.ഡി.ബോസ്, 11.ഷീബ മൻമഥൻ, 12.
ആൻസി ജേക്കബ്, 13. അരുൺ കുമാരൻ, 14.
ഹംസ (സ്വത), 15. അനുപമ രാജീവ്, 16.
ശിവദത്തൻ, 17. സെമിത നൗഷാദ്, 18.
സണ്ണി തണ്ണിക്കോട്ട്, 19. ടി.എ.സിജീഷ് കുമാർ.
∙ എൽഡിഎഫ്
1.
എ.പി.ചാക്കോ, 2. അർച്ചന ബാബു, 3.
സാജിത ജലീൽ, 4. കല സുനിൽ, 5.
പി.എ.മാലിക്, 6. മോനിഷ ബാബു, 7.
മിനി അജയഘോഷ്, 8. ടി.ആർ.രാഹുൽ, 9.
ബേബി തമ്പി, 10. എൻ.എൻ.ബിജു, 11.
ജാൻസി സ്റ്റാലിൻ(സിപിഐ സ്വത), 12. പ്രിയ ഷാജി (സിപിഐ സ്വത), 13.
കെ.പി.പ്രദീപ്, 14. കെ.എ.ശിൽപ്രകാശ്, 15.
അജിത സുകുമാരൻ, 16. വി.വി.വിനീത്കുമാർ, 17.
സിന്ധു ബാബു, 18. രാജീവ് കൂട്ടുങ്കൽ (സിപിഐ സ്വത), 19.
വി.കെ.വിനയൻ.
യുഡിഎഫ് കൺവൻഷൻ
മരട് ∙ നഗരസഭ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് 5.30ന് കുണ്ടന്നൂർ മേൽപാലത്തിനു സമീപം കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ അധ്യക്ഷത വഹിക്കും.
പള്ളുരുത്തി ബ്ലോക്ക്: കുമ്പളം പഞ്ചായത്ത് മേഖലയിലെ സ്ഥാനാർഥികൾ
∙ യുഡിഎഫ്
ചേപ്പനം- അഫ്സൽ നമ്പ്യാരത്ത്, പനങ്ങാട്- ഷേർളി ജോർജ്, പെരുമന- പ്രേമ ഭാർഗവൻ, കുമ്പളം നോർത്ത്- സിമി ജോബി.
∙ എൽഡിഎഫ്
ചേപ്പനം- വി.എം.ഉണ്ണിക്കൃഷ്ണൻ, പനങ്ങാട്- ഷാനി സനിൽ, പെരുമന- കെ.പി.കാർമിലി, കുമ്പളം നോർത്ത്- രാധിക ലതീഷ്.
1.
ചെത്തിക്കോട്- ആഷ്ലി വർഗീസ് 2.ഊഴക്കോട്- നിതീഷ് ബേബി 3.എടയ്ക്കാട്ടുവയൽ- വി.ആർ.രാകേഷ് 4.ചൂരക്കുഴി- ജെസി പീറ്റർ 5.പേപ്പതി- ശ്രീദേവി മോഹൻ 6.വെളിയനാട്- രാജീവ് ശ്രീധരൻ 7.തിരുമറയൂർ- സി.കെ.ബാബു 8.തൊട്ടൂർ- സ്മിത സനോജ് 9.കാനായിക്കോട്- ഗീത ശശി 10.വട്ടപ്പാറ- എം.ആർ.സതീഷ് 11.കൈപ്പട്ടൂർ- അനീഷ് മോഹനൻ 12.അയ്യകുന്നം- തോമസ് പൗലോസ് 13.കട്ടിമുട്ടം- ഷിജി പവിത്രൻ 14.പാർപ്പാകോട്- ശോഭന രാമചന്ദ്രൻ 15.വിഡാങ്ങര- ബിജിമോൾ.
ആമ്പല്ലൂർ
1. ആമ്പല്ലൂർ വെസ്റ്റ്- ലിസി വർഗീസ്(സ്വതന്ത്ര) 2.ആക്കാപ്പനം- പി.ആർ.അതുൽ(സിപിഎം) 3.ആമ്പല്ലൂർ ഈസ്റ്റ്- കർണകി രാഘവൻ(സിപിഎം) 4.ആമ്പല്ലൂർ- ഷീല സത്യൻ(സിപിഎം) 5.കാഞ്ഞിരമറ്റം സെന്റർ- ഷൈജ അഷറഫ്(സിപിഐ) 6.കാഞ്ഞിരമറ്റം സൗത്ത്- ഫാരിസ മുജീബ്(സിപിഎം) 7.കുലയറ്റിക്കര നോർത്ത്- കെ.ജി.രഞ്ജിത്ത്(സിപിഎം) 8.കുലയറ്റിക്കര- എം.എൻ.സത്യപാലൻ(സ്വതന്ത്രൻ) 9.തോട്ടറ- കെ.കെ.ചാരുദത്തൻ(സ്വതന്ത്രൻ) 10.തോട്ടറ ഈസ്റ്റ്- കെ.ആർ.ശ്രീരാജ്(സിപിഎം) 11.അരയൻകാവ്- എം.കെ.സുരേന്ദ്രൻ(സിപിഎം) 12.കീച്ചേരി- ബിജോയ് കുമാർ(സിപിഎം) 13.പ്ലാപ്പിള്ളി- സഞ്ജു അജയൻ(സിപിഎം) 14.മാമ്പുഴ- ആതിര സുരേഷ്(സ്വതന്ത്ര) 15.പുതുവാശേരി- ശ്രീജ മുട്ടത്തിൽ(കേരള കോൺ.-എം) 16.കാഞ്ഞിരമറ്റം-സുനിത ബീവി(സ്വതന്ത്ര) 17.ആമ്പല്ലൂർ സൗത്ത്- ജബ്ബാർ അസീസ്(സ്വതന്ത്ര) 18.കാഞ്ഞിരമറ്റം വെസ്റ്റ്- കെ.ജി.രാജീവ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

