വണ്ടിപ്പെരിയാർ ∙ എട്ടു വയസ്സുകാരിയെ മർദിച്ചെന്ന കേസിൽ മ്ലാമല പുത്തൻമഠത്തിൽ വിഷ്ണുവിനെ (30) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിനു സമീപത്തുനിന്ന്, മുഖംമൂടി ധരിച്ച ഒരാൾ കുട്ടിയെ വിളിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി. തുടർന്നു കുട്ടിയുടെ ഇരുകരണത്തും അടിക്കുകയും കവിളിൽ കടിക്കുകയും ചെയ്തു.
കുട്ടി വീട്ടുകാരോടു വിവരം പറഞ്ഞു. വീട്ടുകാർ ചൈൽഡ്ലൈനിൽ അറിയിക്കുകയായിരുന്നു.
വണ്ടിപ്പെരിയാർ എസ്എച്ച്ഒ അമൃത്സിങ് നായകത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

