കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
∙ തീരദേശവാസികൾ ജാഗ്രത പാലിക്കണം
വൈദ്യുതി മുടക്കം
ആലപ്പുഴ∙ നോർത്ത് സെക്ഷനു കീഴിൽ തീർഥശേരി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷനു കീഴിൽ നവസൂര്യ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ തീരദേശം എൽപി സ്കൂൾ, നഴ്സസ് ഹോസ്റ്റൽ, പിജി ക്വാർട്ടേഴ്സ്, കളപ്പുര,കെഎസ്എ റേ, പ്രിമിയർ, ഷാനി, നിസ്സാം, നമാസ്, അൻസില, ഷബിൻഷാ, വളഞ്ഞവഴി, അൽ അമീൻ, ആഞ്ഞിലിപ്പുറം, ആഞ്ഞിലിപ്പുറം മസ്ജിദ്, കുന്നക്കാട്, കാക്കാഴം ഈസ്റ്റ്, കാക്കാഴം സൗത്ത്, ത്രിവേണി, കട്ടക്കുഴി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ അറവുകാട് ക്ഷേത്രം, അറവുകാട് കിഴക്ക്,ഗുരുപാദം, ന്യു പത്തിൽ പാലം,കാരപ്പറമ്പ്, പത്തിൽപാലം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
റെയിൽവേ ഗേറ്റ് അടച്ചിടും
ആലപ്പുഴ∙ തുറവൂർ- ചേർത്തല റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ തങ്കി ഗേറ്റ് ഇന്നു രാവിലെ 8 മുതൽ 19നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
വാഹനങ്ങൾ ഒറ്റപ്പുന്ന, സിഎംഎസ് ഗേറ്റ് വഴി പോകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

