ചാലാപ്പള്ളി ∙ അപകട മേഖലയിൽ ഇടിതാങ്ങി (ക്രാഷ് ബാരിയർ) സ്ഥാപിക്കൽ വൈകുന്നു, അപകടങ്ങൾ തുടർക്കഥയാകുന്നു.
പൂവനക്കടവ് – ചെറുകോൽപുഴ റോഡിൽ കുടക്കല്ല് പാലത്തിന് ശേഷമുള്ള കൊടുംവളവിലാണ് ഈ കാഴ്ച. പാതയോരത്തിനു ശേഷം 20 അടി താഴ്ചയിലൂടെയാണ് തോട് ഒഴുകുന്നത്.
പാതയോരത്ത് പുല്ലും ചെടികളും പടർന്നുപന്തലച്ചിരിക്കന്നതിനാൽ അപരിചിത വാഹനങ്ങൾക്ക് അപകട സാധ്യത ശ്രദ്ധയിൽപ്പെടില്ല.
ഇവിടെ തീർത്തു അപകട
സാധ്യത കുറഞ്ഞഭാഗത്ത് ഇടിതാങ്ങി സ്ഥാപിച്ചിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഈ ഭാഗം ഒഴിവാക്കപ്പെട്ടതായാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ രാത്രിയും ഇരുചക്രവാഹനം ഇവിടെ അപകടത്തിൽപ്പെട്ടെങ്കിലും കൊടുങ്ങൂർ സ്വദേശിയായ യാത്രികൻ തോട്ടിൽ വീഴാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു, …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

