വൈദ്യുതിമുടക്കം
കൂരോപ്പട ∙ പങ്ങട
ബാങ്ക് പടി, മുറിയാങ്കൽപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ∙ ഗ്രാൻഡ് കേബിൾ, ജനത ക്ലബ്, ദേവപുരം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ കാവുംപടി, നടയ്ക്കൽ, പാലയ്ക്കോട്ടുപടി, മുണ്ടയ്ക്കൽ പടി, കല്ലൂർ കൊട്ടാരം, എൽപിഎസ്, പാം സ്പ്രിങ് വില്ല, ജെയ്ക്കോ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ∙ കിംസ്, എസ്ഐടിഐ, പിച്ചനാട്ട്, കുടമാളൂർ, പുളിഞ്ചുവട്, പടിഞ്ഞാറേക്കര, പടിഞ്ഞാറേക്കര ടവർ, ചുങ്കം, കമ്പക്കാലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ∙ 130 പാടം, നെല്ലറ, കൈതപ്പാടം, കരിപ്പൂത്തട്ട്, സൂര്യക്കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 1.30 വരെ വൈദ്യുതി മുടങ്ങും.
ഗതാഗതം തടസ്സപ്പെടും
കോട്ടയം ∙ അറുപുഴ പാറോച്ചാൽ റോഡിൽ പുളിനാക്കൽ കവലയ്ക്കും പാറോച്ചാലിനുമിടയിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഇന്ന് രാവിലെ 7 മുതൽ തടസ്സപ്പെടും. നാട്ടകം ഭാഗത്തുനിന്നു തിരുവാതുക്കലിലേക്കു പോകുന്നവർ ടൗൺ വഴി പോകണം.
ഇല്ലിക്കലിൽ നിന്നു സിമന്റ് കവലയ്ക്കു പോകുന്നവർ കാരാപ്പുഴവഴി പോകണമെന്നു പിഡബ്ല്യുഡി നിരത്തു ഉപേതര വിഭാഗം അസി. എൻജിനീയർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

