ഇന്ന്
∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
അധ്യാപക ഒഴിവ്
വെഞ്ഞാറമൂട്∙ ഗവ.എച്ച്എസ്എസ് ഹൈസ്കൂൾ വിഭാഗം. മലയാളം.
അഭിമുഖം 7ന് 11ന്. 9495193254 വെട്ടൂർ∙ ഗവ.എച്ച്എസ്എസ് എച്ച്എസ്എസ്ടി സീനിയർ പൊളിറ്റിക്കൽ സയൻസ്.
ഒരു താൽക്കാലിക ഒഴിവ്. അഭിമുഖം 7ന് 10ന്.
9746108763
എഫ്ടിഎം ഒഴിവ്
ഇടവ∙ കാപ്പിൽ ഗവ.എച്ച്എസ്എസ് എഫ്ടിഎം സ്വീപ്പർ താൽക്കാലിക ഒഴിവ്. അഭിമുഖം നാളെ 10.30ന്.
8547838598
സംസ്ഥാന ഫൊട്ടോഗ്രഫി അവാർഡ്
തിരുവനന്തപുരം∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ 2023, 2024 വർഷങ്ങളിലെ സംസ്ഥാന ഫൊട്ടോഗ്രഫി അവാർഡിന് നവംബർ 20 വരെ പൊതുജനങ്ങൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.prd.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
കേരള ശാസ്ത്ര പുരസ്കാരം:നാമനിർദേശം
തിരുവനന്തപുരം∙ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാൻ ശാസ്ത്ര–സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര–സാങ്കേതിക–പരിസ്ഥിതി കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയ കേരള ശാസ്ത്ര പുരസ്കാരത്തിന് (2 ലക്ഷം രൂപ) നാമനിർദേശം ക്ഷണിച്ചു.
കേരളത്തിൽ ജനിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ശാസ്ത്ര–സാങ്കേതിക വിദഗ്ധർക്കാണ് അവാർഡ്. ഫോം, നിബന്ധന എന്നിവ www.kscste.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള ശാസ്ത്ര–സാങ്കേതിക–പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം–695004 എന്ന വിലാസത്തിൽ നാമനിർദേശങ്ങൾ 24നു മുൻപു ലഭിക്കണം.
എംപിമാരുടെ യോഗം 27ന്
തിരുവനന്തപുരം ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായുള്ള എംപിമാരുടെ യോഗം 27ന് 10.30 മുതൽ തൈക്കാട് ഗവ.ഗെസ്റ്റ് ഹൗസിൽ ചേരും.
സൗജന്യ കാൻസർ പരിശോധന
തിരുവനന്തപുരം∙ മൂന്നാംമൂട് മാർ ഗ്രിഗോറിയോസ് റീഹാബിലിറ്റേഷൻ സെന്റർ റീജനൽ കാൻസർ സെന്ററുമായി സഹകരിച്ച് 12ന് സൗജന്യ കാൻസർ പരിശോധനാ ക്യാംപ് നടത്തും. 9447010946, 9188913011
കോഴ്സ്:പരിശീലനം
തിരുവനന്തപുരം∙ ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം എല്ലാ വിഭാഗത്തിലുമുള്ള ഭിന്നശേഷിക്കാർക്ക് ദീർഘ/ഹ്രസ്വകാല കോഴ്സുകളിലേക്ക് പരിശീലനം നൽകുന്നു.
0471 2530371, 8590516669 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

