വണ്ടിപ്പെരിയാർ∙ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സത്രത്തിൽ 25 ഏക്കർ ഭൂമി റവന്യു വകുപ്പ് ഏറ്റെടുത്തു. മഞ്ചുമല വില്ലേജിലെ സർവേ നമ്പർ 182 ഉൾപ്പെട്ട
ഭൂമിയാണ് പീരുമേട് ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം തിരിച്ചുപിടിച്ചത്. സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റം കണ്ടു നടപടികൾ തുടങ്ങിയപ്പോൾ സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ചതായി റവന്യു അധികൃതർ പറഞ്ഞു.തുടർന്ന് മരവിച്ച നടപടികൾ ഹൈക്കോടതി വിധിയെ തുടർന്നു പുനരാരംഭിക്കുകയായിരുന്നു.
തിരിച്ചുപിടിച്ച ഭൂമിയിൽ സർക്കാർ ബോർഡ് സ്ഥാപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

