പുതുപ്പള്ളി∙ കാഞ്ഞിരത്തിൻമൂട് വൈഎംസിഎ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നവംബർ 1 ന് അക്ഷര പൈതൃക യാത്ര നടത്തുന്നു. കോട്ടയത്തിനെ അക്ഷര നഗരിയാക്കിയ മലയാള മനോരമയുടെ കോടിമത പ്രിന്റിങ് യൂണിറ്റ്, കോട്ടയത്ത് മറിയപ്പള്ളിയിലുള്ള അക്ഷരം മ്യൂസിയം, പള്ളം മൺറോ ലൈറ്റ് ഹൌസ്, പുരാതനായ സി എം എസ് കോളജ്, പബ്ലിക് ലൈബ്രറിയിലെ അക്ഷര ശിൽവം എന്നിവ സന്ദർശിക്കും.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുവാനുമായി സെക്രട്ടറിയെ (98470 89619) ബന്ധപ്പെടുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

