തൊടുപുഴ∙ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, അടിമാലി – കൂമ്പൻപാറ ഭാഗത്തെ (എൻഎച്ച്- 85) റോഡിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു. അടിമാലിയിൽ നിന്നു മൂന്നാറിലേക്കും തിരികെ അടിമാലിയിലേക്കും ഉള്ള വാഹനങ്ങൾ, അടിമാലി -കല്ലാർകുട്ടി- -വെള്ളത്തൂവൽ -ചെങ്കുളം -ആനച്ചൽ -രണ്ടാം മൈൽ വഴി തിരിച്ചു വിടും. മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്ര 27-10-2025 തിയതിയിലും നിരോധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

