ജൂനിയർ ഇൻസ്ട്രക്ടർ
കളമശേരി ∙ തമ്മനം ഗവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. എഫ്ഡിജിടി സർട്ടിഫിക്കറ്റ് കോഴ്സ്/ തത്തുല്യ യോഗ്യത.
കൂടിക്കാഴ്ച ഇന്ന് 11ന് കളമശേരി ഗവ.പോളിടെക്നിക് കോളജിൽ. 0484-2555356
അയ്യങ്കാവ് ഗവ.
എച്ച്എസ്
കോതമംഗലം∙ യുപി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2നു നഗരസഭാ ഓഫിസിൽ.
ഡിജിറ്റൽ ക്രോപ് സർവേയർ
നെടുമ്പാശേരി∙ കൃഷിഭവനിൽ ഡിജിറ്റൽ ക്രോപ് സർവേയ്ക്ക് ആളെ ആവശ്യമുണ്ട്.
യോഗ്യത പ്ലസ്ടു. സ്മാർട് ഫോൺ ഉപയോഗിക്കാൻ അറിയണം.
കൃഷിഭവനുമായി ബന്ധപ്പെടുക.
താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ് ഒഴിവ്
പിറവം∙താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്്റ്റിന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 29നു 2ന്. 0485–2243923.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

