ജോലി ഒഴിവ് അടിമാലി∙ മച്ചിപ്ലാവ് ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അഭിമുഖം നാളെ 11.30ന് സ്കൂൾ ഓഫിസിൽ നടക്കും.
സ്കൂളിന് അവധി
അടിമാലി∙ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന അടിമാലി ഗവ.ഹൈസ്കൂളിലെ എൽപി, യുപി വിഭാഗത്തിന് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
പരമ്പര തുടരും
ഇടുക്കി മെഡിക്കൽ കോളജ് പരമ്പര ‘ഇടുക്കിയുടെ ആരോഗ്യ ആധി’ രണ്ടാം ഭാഗം നാളെ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

