ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക്
അധ്യാപക ഒഴിവ്
ചിറയിൻകീഴ് ∙ കടയ്ക്കാവൂർ ശ്രീസേതുപാർവതീബായി ഹയർസെക്കൻഡറി സ്കൂൾ: ഹൈസ്കൂൾ വിഭാഗം ഹിന്ദി.
അഭിമുഖം 21ന് 11.30ന്. 9495689592. തോന്നയ്ക്കൽ ∙ ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ 5ന് 11 ന് നടക്കും.
ഫോൺ: 8589011422.
ജോലി ഒഴിവ് മെഡിക്കൽ ഓഫിസർ
ബാലരാമപുരം ∙ പള്ളിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള മെഡിക്കൽ ഓഫിസർ തസ്തികയിലേക്കുള്ള അഭിമുഖം 21ന് ഉച്ചയ്ക്ക് 2ന് നടക്കും. എംബിബിഎസും മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനുമാണ് യോഗ്യത.
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വഴിയാണ് നിയമനം.
കേറ്ററിങ് വർക്കർ
തിരുവനന്തപുരം ∙ വന്ദേഭാരത് ട്രെയിനിലേക്ക് എഎസ് സെയിൽസ് കോർപറേഷൻ കമ്പനി മുഖേന കേറ്ററിങ് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നു. അഭിമുഖം നാളെ 11.30ന് തൈക്കാട് റസിഡൻസി റോഡിലെ കാരുണ്യയിൽ.
ഫോൺ: 9605297757 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]