കൂടിക്കാഴ്ച നാളെ
വാളകം ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ചകഴിഞ്ഞുള്ള ഒപിയുടെ പ്രവർത്തനത്തിനായി ഡോക്ടറെ നിയമിക്കും. കൂടിക്കാഴ്ച 9ന് രാവിലെ 11ന്.
ട്രേഡ് ഇൻസ്ട്രക്ടർ
കളമശേരി ∙ ഗവ.പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഈവനിങ് വർക്കിങ് പ്രഫഷനൽ ഡിപ്ലോമ കോഴ്സിലേക്ക് സർവേയിങ്, പ്ലമിങ് എന്നിവയിലേക്ക് ട്രേഡ് ഇൻസ്ട്രക്ടർമാരുടെ ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 11ന് നടക്കും. 0484 2555356.
റെയിൽവേ ഗേറ്റ് അടച്ചിടും
അരൂർ∙കുമ്പളം – തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ലവൽക്രോസ് നമ്പർ 18 (കായൽ ഗേറ്റ്), 19 (പി.എസ് ഗേറ്റ്) എന്നിവ ഇന്ന് രാവിലെ 8 നും വൈകിട്ട് 6 നും ഇടയിൽ 3 മണിക്കൂർ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
വാഹനങ്ങൾ തൊട്ടടുത്തുള്ള ലവൽക്രോസുകൾ വഴി പോകണം.
താൽക്കാലിക ഡോക്ടർ നിയമനം: കൂടിക്കാഴ്ച നാളെ
മൂവാറ്റുപുഴ∙ വാളകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉച്ച കഴിഞ്ഞുള്ള പ്രവർത്തനത്തിനു ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 11ന് വാളകം കുടുംബാരോഗ്യ കേന്ദ്രത്തിൽ.
കളമ്പൂർ ഗവ.
യുപി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ്
പിറവം∙ കളമ്പൂർ ഗവ.യുപി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.
അധ്യാപക ഒഴിവ്
ചേലാട് ഗവ. പോളിടെക്നിക് കോതമംഗലം∙ വർക്ഷോപ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ എൻജിനീയറിങ്), ട്രേഡ് ടെക്നിഷ്യൻ (വെൽഡിങ്) ഒഴിവ്.
കൂടിക്കാഴ്ച 10നു 11ന്. 0485 2570287.
എംജിഎം
പുത്തൻകുരിശ് ∙ എംജിഎം ഹൈസ്കൂളിൽ അറബിക് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 13ന് രാവിലെ 11ന്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]