നാളെ മുതൽ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കൾക്ക് തങ്ങളുടെ അത്യാവശ്യ ബാങ്കിംഗ് ഇടപാടുകൾക്കായി ഇന്ന് പ്രവൃത്തിദിനമായിരിക്കും. ബാങ്കുകളിൽ നേരിട്ടെത്തി തീർപ്പാക്കേണ്ട
എല്ലാവിധ സാമ്പത്തിക കാര്യങ്ങളും ഔദ്യോഗിക നടപടിക്രമങ്ങളുംഇന്ന് തന്നെ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു. പണിമുടക്ക് ദിനങ്ങളിൽ എടിഎം(ATM) സേവനങ്ങൾ ലഭ്യമാകുമെങ്കിലും, നേരിട്ടുള്ള സേവനങ്ങൾക്കായി എത്തുന്നവർ ഇന്നത്തെ ദിവസം ഉപയോഗപ്പെടുത്തേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

