ഇന്ന്
∙ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
ജോലി ഒഴിവ്
നെയ്യാറ്റിൻകര ∙ കാഞ്ഞിരംകുളം ഗവ.
ഹൈസ്കൂൾ: പിഡി വിഭാഗം. അഭിമുഖം നാളെ രാവിലെ 11ന്.
ഫോൺ: 0471 2261351 തിരുവനന്തപുരം ∙ ശ്രീ ചിത്ര തിരുനാൾ കോളജ് ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ എൻജിനീയറിങ്, ഇംഗ്ലിഷ് വിഭാഗങ്ങളിൽ അസി. പ്രഫസർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് ഇന്ന് 9.30ന് അഭിമുഖം നടത്തും.
വിശദവിവരങ്ങൾക്ക്: www.sctce.ac.in. കഴക്കൂട്ടം ∙ ഗവ.
ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ (ഒബിസി) വിഭാഗത്തിനും സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് ഇംഗ്ലിഷ് ട്രേഡിൽ (പൊതുവിഭാഗം) ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ 14ന് 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുൻപാകെ അഭിമുഖത്തിനായി ഹാജരാകണം.
ഫോൺ: 0471 2418317. തിരുവനന്തപുരം ∙ ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര, ആയുർസാന്ത്വനം പദ്ധതികളിലേക്ക് ഫിസിയോ തെറപ്പിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ആയുർവേദ തെറപ്പിസ്റ്റ്, ആയുർവേദ നഴ്സ് എന്നീ ഒഴിവുകളിലേക്ക് നാളെ 10.30ന് അഭിമുഖം നടക്കും.
ഫോൺ: 0471 2320988, 9847865563. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]