തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജും ഐഎസ്ആർഒയും സംയുക്തമായി നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് പുതിയ നിയമനം വരുന്നു. പദ്ധതിയുടെ ഭാഗമായി ജൂനിയർ റിസേർച്ച് ഫെലോയുടെ (JRF) ഒരു ഒഴിവിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നിബന്ധനകൾക്ക് വിധേയമായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇതൊരു മികച്ച അവസരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

