കാലാവസ്ഥ
∙സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത.
അധ്യാപക ഒഴിവ്
കാഞ്ഞിരപ്പള്ളി ∙ ഗവ.ഹൈസ്കൂളിൽ യു.പി.എസ്.ടി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി നാളെ 10.30ന് ഇന്റർവ്യൂവിന് ഹാജരാകണം.
കാഞ്ഞിരപ്പള്ളി ∙ പേട്ട
ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിൽ (ഹൈസ്കൂൾ) താൽക്കാലിക ഒഴിവുണ്ട്.
യോഗ്യരായവർ 7ന് 2ന് സ്കൂളിൽ നടത്തുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
ജലവിതരണം മുടങ്ങും
ചങ്ങനാശേരി ∙ ജലഅതോറിറ്റിയുടെ പുതിയ പൈപ്പ് സ്ഥാപിക്കൽ, ചാർജിങ് –കമ്മിഷനിങ് ജോലികളുടെ ഭാഗമായി നാളെ മുതൽ 10 വരെ നഗരസഭയിലെ ചെറുകരക്കുന്ന്, ചങ്ങനാശേരി പാറേൽപള്ളി, കുരിശുംമൂട്, ഫാത്തിമാപുരം. വാഴപ്പള്ളി പഞ്ചായത്തിലെ പമ്പ്ഹൗസ് റോഡ്, വലിയകുളം, ശാന്തിനഗർ, മടുക്കുംമൂട്, ചെത്തിപ്പുഴ, കൂനന്താനം, മാമുക്കപടി, പുതുചിറ, പാത്തിക്കമുക്ക്, ചീരഞ്ചിറ, നാഗത്തിൽപ്പടി, സങ്കേതം, എടയാടി, പുറക്കടവ്.
തൃക്കൊടിത്താനം പഞ്ചായത്തിലെ ചൂളപ്പടി-കടമാഞ്ചിറ റോഡ്, മുല്ലശ്ശേരി, മുക്കാട്ട്പടി, ആരമലക്കുന്ന്. പായിപ്പാട് പഞ്ചായത്തിലെ നാലുകോടി, പുതുജീവൻ, വേഷ്ണാൽ, കൊച്ചുപള്ളി എന്നിവിടങ്ങളിൽ പൂർണമായും ജലവിതരണം മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]