വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അഞ്ചാംപീടിക, മാർക്ക് ആൻഡ് സ്മിത്ത്, കൊളപ്പ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ.
ക്ലാർക്ക്
രാമന്തളി ∙ പഞ്ചായത്ത് എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. പ്ലസ്ടു യോഗ്യത.
ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും എൻജിനീയറിങ് ഓഫിസിൽ പ്രവൃത്തിപരിചയവും അഭികാമ്യം. കൂടിക്കാഴ്ച 13ന് 11ന് പഞ്ചായത്ത് ഓഫിസിൽ.
അധ്യാപക ഒഴിവ്
കണ്ണൂർ∙പള്ളിക്കുന്ന് ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക താൽക്കാലിക ഒഴിവിലേക്ക് 7നു രാവിലെ 11നു കൂടിക്കാഴ്ച നടക്കും.
സ്ക്രീനിങ് ക്യാംപ്
കണ്ണൂർ∙പോച്ചപ്പൻ ചാരിറ്റബിൾ ട്രസ്റ്റ് 11നു രാവിലെ 9 മുതൽ 12 വരെ പടന്നപ്പാലം പോച്ചപ്പൻ ഫ്രീ മെഡിക്കൽ സെന്ററിൽ സൗജന്യ മുഖ വൈകല്യ ശസ്ത്രക്രിയക്കുള്ള സ്ക്രീനിങ് ക്യാംപ് നടത്തുന്നു. ഫോൺ–94472 83039, 88481 76537.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]