ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. ലൂർദുപുരത്ത് ഫ്രാൻസിസ് അസീസിയുടെ തിരുനാൾ
നെയ്യാറ്റിൻകര ∙ ലൂർദുപുരം പരിശുദ്ധ ലൂർദ് മാതാ ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ഇന്നു മുതൽ 5 വരെ നടത്തും.
ഇന്നും നാളെയും വൈകിട്ട് 5.30 മുതൽ ജപമാല, നൊവേന, ദിവ്യബലി എന്നിവ നടത്തും. നാളെ ദിവ്യബലിക്കു ശേഷം വിശുദ്ധന്റെ ചരമ ശുശ്രൂഷ അനുസ്മരണം ഉണ്ടായിരിക്കും.
5ന് രാവിലെ 7ന് നടത്തുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. കുര്യാക്കോസ് മുഖ്യ കാർമികനാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

