ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത.
∙ കേരളം, കന്യാകുമാരി തീരങ്ങളിൽ കടലാക്രമണ സാധ്യത.
അധ്യാപക ഒഴിവ്
പട്ടാമ്പി ∙ പെരുമുടിയൂർ ജിഎൽപി സ്കൂളിൽ ഫുൾടൈം എൽപി അറബിക് അധ്യാപക താൽക്കാലിക ഒഴിവുണ്ട്. നിയമനത്തിനുള്ള കൂടിക്കാഴ്ച 25ന് 10.
30ന് നടത്തുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

