കണ്ണൂർ ∙ ചക്കരക്കല്ലിൽ ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റു മധ്യവയസ്കൻ മരിച്ചു. മുണ്ടേരി ഹരിജൻ കോളനി റോഡ് പാറക്കണ്ടി കൊളപ്പറത്ത് മനോജാണ് (51) മരിച്ചത്.
ഇന്നലെ രാത്രി വീടിന്റെ അടുക്കളയിൽ വച്ചായിരുന്നു സംഭവം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സിന്ധു. മക്കൾ: നന്ദന, നന്ദകിഷോർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]