കൊച്ചി ∙ വരാപ്പുഴ അതിരൂപത അംഗമായ ഫാ. ജോളി തപ്പലോടത്ത് (54) അന്തരിച്ചു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ. മാതാവ്: ഫിലോമിന.
സഹോദരങ്ങൾ: ജോസി, ജോഷി, സിസ്റ്റർ സിന്ധു.
മൃതദേഹം ബുധനാഴ്ച 2ന് ലൂർദ് ആശുപത്രിയിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് 3.30 മുതൽ വൈകിട്ട് 7 വരെ വള്ളുവള്ളി അമലോത്ഭവ മാതാ ദൈവാലത്തിൽ പൊതുദർശനം.
വൈകിട്ട് 4ന് ദിവ്യബലി. രാത്രി 8ന് ചിറ്റൂരുള്ള ജോളിയച്ചന്റെ ഭവനത്തിൽ കൊണ്ടുവരും.
വ്യാഴാഴ്ച രാവിലെ 8 മുതൽ ചിറ്റൂർ തിരുക്കുടുംബ ദൈവാലയത്തിൽ പൊതുദർശനം. തുടർന്ന് 10ന് ഡോ.
ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ സംസ്കാര ദിവ്യബലി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]