തൽസമയ പ്രവേശനം 17 മുതൽ
പെരിങ്ങോം ∙ ഗവ. ഐടിഐയിൽ എംഎംവി, വെൽഡർ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 17 മുതൽ 30 വരെ തൽസമയ പ്രവേശനം നൽകുന്നു.
താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 04985 236 266, 9446278 259.
വിശ്വകർമദിനം ആഘോഷിക്കും
പയ്യന്നൂർ ∙ തായിനേരി വിശ്വകർമ ക്ഷേത്രത്തിൽ 17ന് വിശ്വകർമദിനം ആഘോഷിക്കും.
രാവിലെ 8ന് വിശേഷാൽ പൂജ നടക്കും.
അഭിമുഖം നാളെ
തലശ്ശേരി ∙ ഗവ.ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ മാത്സ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ 10ന് സ്കൂൾ ഓഫിസിൽ.
കൂടിക്കാഴ്ച 23ന്
തലശ്ശേരി ∙ തപാൽഡിവിഷൻ പിഎൽഐ എജന്റുമാരെ നിയമിക്കുന്നു.
അഭിമുഖം 23ന്. 9526668961, 9447089466.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]