ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
അപേക്ഷ ക്ഷണിച്ചു
പാലോട്∙കേരള സർവകലാശാല സെന്റർ ഫോർ അഡൽട്ട് ആൻഡ് കണ്ടിന്യൂയിങ് എജ്യുക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ പെരിങ്ങമ്മല ഇക്ബാൽ കോളജിൽ നടത്തി വരുന്ന ആഡ് ഓൺ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയാണ് കോഴ്സുകൾ. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ പ്രീഡിഗ്രി.
ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷാ ഫോം കോളജിൽ നിന്നു ലഭിക്കും. ഫോൺ: 9567051578, 9846671765 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]