ദുബായ്: ദുബായ് കേന്ദ്രമായ സ്കൈ ജ്വല്ലറി ഗ്രൂപ്പ് എക്സിക്യൂട്ടീവ്ഡയറക്ടർ അരുൺ ജോൺ അന്തരിച്ചു. 46 വയസായിരുന്നു.
ദുബായിൽ വച്ചായിരുന്നു അന്ത്യം. സ്കൈ ജ്വല്ലറി ചെയർമാൻ ബാബു ജോണിൻ്റെ മൂത്ത മകനാണ്.
സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. ഭാര്യയും 2 മക്കളുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]