ഇന്ന്
∙ റേഷൻ കടകൾ ഉച്ചയ്ക്കു ശേഷം മാത്രമേ തുറക്കൂ.
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത
ജോലി ഒഴിവ്
എഴുകോൺ ∙ പഞ്ചായത്തിൽ വയോജനങ്ങളെ യോഗ പരിശീലിപ്പിക്കുന്നതിന് യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. 11നു മുൻപ് അപേക്ഷിക്കണം എന്നു സെക്രട്ടറി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]