
വൈദ്യുതി മുടക്കം
∙എലിമുള്ളുംപ്ലാക്കൽ, ഞള്ളൂർ, തലമാനം, വടക്കേക്കര, മണ്ണീറ, പേരുവാലി, ഐഎച്ച്ആർഡി കോളജ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ∙ മല്ലപ്പള്ളി സെക്ഷനിലെ വടവന, മുക്കൂർ, പാലയ്ക്കാത്തകിടി, അഴകന്താനം, ദേവീ, പ്ലൈവുഡ്, മഠത്തിൽകാവ്, വെള്ളാംപൊയ്ക എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഗതാഗത നിയന്ത്രണം
പത്തനംതിട്ട
∙ ടാറിങ് നടക്കുന്നതിനാൽ ഇന്ന് പ്രമാടം ക്ഷേത്രം ജംക്ഷൻ- വാഴമുട്ടം റോഡിലൂടെയുളള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ മറൂർ പൂങ്കാവ് വഴി ചന്ദനപ്പള്ളി കോന്നി റോഡിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം കോന്നി അസി.എൻജിനീയർ അറിയിച്ചു.
7594975252 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]