
ജലവിതരണം തടസ്സപ്പെടും
പട്ടാമ്പി ∙ ഓങ്ങല്ലൂർ പഞ്ചായത്തിലെ മഞ്ഞളുങ്ങൽ ഭാഗത്തെ കുഴൽക്കിണറിന്റെ പൈപ്പ് ലൈനിൽ വാഹനം ഇടിച്ചു തകരാർ സംഭവിച്ചതിനാൽ മഞ്ഞളുങ്ങൽ ഭാഗത്തേക്കുള്ള ജല വിതരണം തടസ്സപ്പെടുമെന്ന് കേരള ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.
ഫിസിയോ തെറപ്പിസ്റ്റ് ഒഴിവ്
കൊല്ലങ്കോട് ∙ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറപ്പിസ്റ്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം.
അപേക്ഷ 29നു മുൻപായി മെയിൽ ആയോ നേരിട്ടോ നൽകാം. [email protected] ഫോൺ: 04923 262324
സീറ്റൊഴിവ്
ശ്രീകൃഷ്ണപുരം ∙ ശ്രീകൃഷ്ണപുരം വിടിബി കോളജിൽ വിവിധ ബിരുദ വിഷയങ്ങളിൽ എസ്സി, എസ്ടി, കമ്യൂണിറ്റി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.
താൽപര്യമുള്ളവർ ഇന്ന് ഉച്ചയ്ക്ക് 3നു മുൻപ് സർട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]