
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8.30–5: അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉൗരുകൾ.
കൂടിക്കാഴ്ച നാളെ
മുട്ടിൽ ∙ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ നഴ്സ് നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ ഉച്ച കഴിഞ്ഞ് 2.30നു മുട്ടിൽ പഞ്ചായത്ത് ഓഫിസിൽ.
അധ്യാപക നിയമനം
മൂലങ്കാവ് ∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ ഹിന്ദി അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 22ന് രാവിലെ 10ന്.
9947532630. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]