
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ.
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത.
വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ ചാലുങ്കൽപടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ∙ കൊട്ടാരമറ്റം, വെള്ളാപ്പാട്, വൈക്കം റോഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂൺ കൃഷി പരിശീലനം 20ന്
കോട്ടയം ∙ കൂൺ കൃഷി പരിശീലനം 20നു രാവിലെ 10 മുതൽ പാമ്പാടി വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ സയൻസസ് ഗവേഷണ കേന്ദ്രത്തിൽ നടക്കും.
വൈക്കോലിനു പകരമായി പെല്ലറ്റ് ഉപയോഗിച്ചുള്ള കൃഷിരീതി പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്കു കൂൺ വിത്ത് സൗജന്യം.
ഫോൺ: 96337 23305. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]