
ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്
കൽപറ്റ ∙ ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ് ഇന്ന് രാവിലെ 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
സീറ്റ് ഒഴിവ്
കൽപറ്റ ∙ എൻഎംഎസ്എം ഗവ.കോളജിൽ വിവിധ പിജി പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവ്. എംഎ ഹിസ്റ്ററി, എംകോം കോഴ്സുകളിൽ എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങളിലും എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിൽ എസ്ടി വിഭാഗത്തിനും എംഎ ഇക്കണോമിക്സ് കോഴ്സിൽ എസ്ടി, ഇഡബ്ല്യുഎസ്, എസ്സി, ഒബിഎച്ച് വിഭാഗങ്ങളിലുമാണ് സീറ്റുകൾ ഒഴിവുള്ളത്.
18നു മുൻപ് കോളജ് ഓഫിസിൽ അപേക്ഷ നൽകണം. 04936 204569.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]