
സീറ്റൊഴിവ്
എടത്തൊട്ടി ∙ ഡിപോൾ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ ഇംഗ്ലിഷ്, ഇക്കണോമിക്സ്, ബിഎസ്ഡബ്ല്യു, ബികോം ക്ലാസ്സുകളിലേക്ക് സീറ്റുകൾ ഒഴിവുകളുണ്ട്. ഫോൺ: 9497295940.
മൃത്യുഞ്ജയ ഹോമവും ഭഗവതി സേവയും 15ന്
ചാലോട് ∙ കീഴല്ലൂർ മഹാദേവ മൃത്യുഞ്ജയ ഹോമവും ഭഗവതി സേവയും സമ്പൂർണ രാമായണ പാരായണവും 15 ന് നടക്കും.
ചിറവക്ക് – ആടിക്കുംപാറ റോഡിൽ നിയന്ത്രണം
കണ്ണൂർ ∙ തളിപ്പറമ്പ് നഗരസഭയിലെ ചിറവക്ക് – രാജരാജേശ്വര ടെംപിൾ – ആടിക്കുംപാറ റോഡിൽ ഡ്രെയ്നേജ് നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിക്കും. ചിറവക്ക്, ഇരിട്ടി ഭാഗങ്ങളിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ മന്ന സയ്യിദ് നഗർ കാര്യാമ്പലം റോഡ് വഴി കടന്നുപോകണം
അധ്യാപക ഒഴിവ്
കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ഗണിതം– സുവോളജി (ജൂനിയർ) തസ്തികകളിൽ ഗെസ്റ്റ് അധ്യാപക നിയമനം നടത്തുന്നു.
30ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം. ഫാഷൻ ഡിസൈനിങ്
കണ്ണൂർ ∙ നെരുവമ്പ്രം ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്ക് നാളെ സ്പോട് അഡ്മിഷൻ നടക്കും. രാവിലെ 9.30ന് അഭിമുഖം.
80866 50118
യുവജന കമ്മിഷൻ അദാലത്ത് 16ന്
കണ്ണൂർ ∙ സംസ്ഥാന യുവജന കമ്മിഷൻ ജില്ലാതല അദാലത്ത് (യുവജന) 16ന് രാവിലെ 11ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. 18നും 40നും മധ്യേ പ്രായമുള്ളവർക്ക് പരാതി നൽകാം.
0471– 2308630
പ്രശ്നോത്തരി
പാട്യം ∙ പത്തായക്കുന്ന് കൊങ്കച്ചി ഭദ്രകാളി ദേവസ്ഥാനം രാമായണ മാസാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് യുപി, എച്ച്എസ് വിഭാഗം പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. 15ന് വൈകിട്ട് 3ന് രാമായണ പാരായണവും 4.30മുതൽ മത്സരവും നടക്കും.
സീറ്റൊഴിവ്
പയ്യന്നൂർ ∙ ഗവ. റസിഡൻഷ്യൽ വിമൻസ് പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷൻ ഇന്നും നാളെയും നടക്കും.
വിവരങ്ങൾ www.polyadmission.org എന്ന വെബ് സൈറ്റിലെ Vacancy position എന്ന ലിങ്കിൽ ലഭ്യമാണ്. 9895019821.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]