
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
അധ്യാപക നിയമനം
അച്ചൂർ ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് സീനിയർ അധ്യാപക താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 18നു രാവിലെ 11ന്.
ട്രേഡ്സ്മാൻ ഒഴിവ്
മാനന്തവാടി ∙ വയനാട് ഗവ. എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് ട്രേഡ്സ്മാൻ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 19നു രാവിലെ 10ന്.
04935 257320.
സ്പോട്ട് അഡ്മിഷൻ
മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിനു കീഴിൽ ചുണ്ടേലിൽ പ്രവർത്തിക്കുന്ന ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ, ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി കോഴ്സിലേക്കു 16നു രാവിലെ 10നു സ്പോട്ട് അഡ്മിഷൻ നടത്തും. 9846608596. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]